Category: Mercy College Palakkad

മേഴ്സി കോളേജ് പാലക്കാട് വജ്ര ജൂബിലി നവരംഗ് ആഘോഷങ്ങളുടെ സമാപനം

Click Below 👇 & Share This News പാലക്കാട് ചട്ടിപ്പത്തിരി മുതൽ പാനിപ്പൂരിവരെ, നാട്ടിൻപുറത്തെ അടുക്കളയിലുണ്ടാക്കുന്ന പലഹാ രങ്ങളിൽ തുടങ്ങി യുവാക്കൾക്കിടയിലെ ട്രെൻഡിങ് പുഡിങ് വരെ വിൽപ്പനയ്ക്കിരിക്കുന്നു. മറുവശത്ത് മൈതാനത്ത് വടം വലിയുടെ വീറും വാശിയും നിറഞ്ഞ ആരവം, ദാഹിച്ചു…

മേഴ്സി കോളേജ് പാലക്കാടിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് എക്കണോമിക്സ് & സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സംവാദം

Click Below 👇 & Share This News വിഷയം: പാലക്കാടിന്റെ സ്ത്രീ വിദ്യാഭ്യാസത്തിൽ മേഴ്സി കോളേജിന്റെ പങ്ക്…ആറു പതിറ്റാണ്ടുകളുടെ അഭിമാന യാത്ര….26/09/2024 വ്യാഴാഴ്ച രണ്ടുമണിക്ക്. മോഡറേറ്റർ ഡോ.എം.എ.ലാൽ, ന്യൂസ് അവതാരകൻ, കൈരളി ടിവി.

മേഴ്സി കോളേജ് പാലക്കാട് വജ്ര ജൂബിലി വിളംബര റാലി സംഘടിപ്പിച്ചു

Click Below 👇 & Share This News പാലക്കാട്: വജ്ര ജൂബിലിയുടെ ഭാ ഗമായി മേഴ്സി കോളജിൽ ഒരാ ഴ്ച നീളുന്ന നവരംഗ് ആഘോഷ പ രിപാടികൾക്ക് തുടക്കം. പരിപാടിക്ക് തുടക്കം കുറിച്ച് കോളജ് മുതൽ പാലക്കാട് ടിപ്പു സുൽത്താൻ…

Chat with CampusRound.com