Category: SMTGHSS Chelakkara

പഠനോൽസവം2024-25 @ SMTGHSS Chelakkara

Click Below 👇 & Share This News പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു

Chat with CampusNews.in