Sree Kerala Varma College Thrissur കലാലയസൗഹൃദ വേരുറവയിലേക്ക് സ്വാഗതം……@SREE KERALAVARMA COLLEGE THRISSUR Click Below ð & Share This News ROSONANCE into the Root’s of Campus Life CONNECTING THE PAST AND PRESENT ഈ മണ്ണിൽ നിന്നും പഠിച്ചുപോയവരും ഇപ്പോൾ പഠിക്കുന്നവരും സംഗമിക്കുന്നു… കൂടെ സിനിമ
Sree Kerala Varma College Thrissur ബഷീർ അനുസ്മരണം @SREE KERALAVARMA COLLEGE Click Below ð & Share This News ഇമ്മിണി ബല്യ സുൽത്താൻ ” തൂലികയിലൂടെ സ്നേഹമൊഴുക്കിയ സുൽത്താൻ “ ബഷീർ ഓർമ്മദിനം ആചരിച്ചു.സാഹിതിയത നിർമിച്ച ബഷീർ, ബഷീർ നിർമിച്ച സാഹിതിയത എന്ന വിഷയത്തിൽ ഡോ. സി ഗണേഷ് പ്രഭാഷണം നടത്തി.…
Intership 02 Sree Kerala Varma College Thrissur ജൂൺ 5 ലോക പരിസ്ഥിതി ദിനം @ SREE KERALAVARMA COLLEGE THRISSUR Click Below ð & Share This News ശ്രീകേരളവർമ കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് Dr.Jayanisha k യുടെ നേതൃത്വത്തിൽ കോളേജിൽ തൈകൾ നാടും. Reported By: Sona N.J. SKC-TCR