St. Joseph's College, Irinjalakuda (Autonomous) ഭിന്നശേഷിത്വം എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ – മന്ത്രി ഡോ.ആർ. ബിന്ദു. Click Below ð & Share This News ഇരിങ്ങാലക്കുട ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. അവർക്ക് മാനസികോല്ലാസം നല്കേണ്ടത് സാമൂഹികവല്ക്കരണത്തിൻ്റെ ഭാഗമാണ് എന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു പ്രസ്താവിച്ചു. പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം ബി.ആർ.സി…
St. Joseph's College, Irinjalakuda (Autonomous) പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. Click Below ð & Share This News പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം ബി.ആർ.സി ഇരിങ്ങാലക്കുടയും സെൻ്റ്.ജോസഫ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളും ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയും സംയുക്തമായി ഇന്ന് രാവിലെ 10ന് സെൻ്റ്. ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്…
St. Joseph's College, Irinjalakuda (Autonomous) സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം Click Below ð & Share This News ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ‘ഫോറം ഫൈറ്റോ’ ഉദ്ഘാടനം കെ. കെ. ടി. എം. ഗവൺമെൻ്റ് കോളേജ് കൊടുങ്ങല്ലൂർ, സസ്യശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ റമീന കെ.…
St. Joseph's College, Irinjalakuda (Autonomous) ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിലെ രണ്ടു പ്രൊജക്ടുകൾ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് Click Below ð & Share This News ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നടക്കുന്ന വാമന വൃക്ഷ പഠനവും (ബോൺസായ് വ വൃക്ഷ പഠനം) ഗണിത ശാസ്ത്രജ്ഞൻ സംഗ്രമഗ്രാമമാധവനെ ക്കുറിച്ചുള്ള പഠനവും പ്രധാനമന്ത്രിയുടെ മുന്നിലേക്കെത്തിക്കാൻ ഗോവ ഗവർണർ പി. എസ്.…
St. Joseph's College, Irinjalakuda (Autonomous) ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന് സെൻ്റ്.ജോസഫ്സിൻ്റെ മാതൃകകൾ വിശകലനം ചെയ്ത് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള Click Below ð & Share This News ഇരിങ്ങാലക്കുട: ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായത്തിന് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ് നൽകുന്ന സംഭാവനകൾ വിശകലനം ചെയ്യാനായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള എത്തി. ഇന്ത്യൻ നോളജ് സിസ്റ്റം (IKS) എന്ന പദ്ധതി…