Category: St. Joseph’s College, Irinjalakuda (Autonomous)

സെൻ്റ് ജോസഫ്സ് കോളജിൽ
ശ്രീമതി ഷീന പി.സി മെമ്മോറിയൽ എൻഡോവ്മെൻ്റ് ലെക്ചർ

Click Below 👇 & Share This News സെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം, ശ്രീമതി ഷീന പി.സി മെമ്മോറിയൽ എൻഡോവ്മെൻ്റ് ലെക്ചർ സംഘടിപ്പിച്ചു. എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിയ കെ.…

സെന്റ് ജോസഫ് കോളേജിൽ ഇന്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു.

Click Below 👇 & Share This News ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ സാമൂഹ്യ പ്രവർത്തനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബാണ് പ്രസ്തുത ക്ലബ്ബ് സ്പോൺസർ ചെയ്യുന്നത്. ജനുവരി മുപ്പതിന് നടത്തപ്പെടുന്ന…

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സ്നേഹസംഗമവും മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു.

Click Below 👇 & Share This News ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ്കോളേജിലെ അമ്പത്,നൂറ്റിഅറുപത്തിയേഴ് എൻ.എസ്.എസ്.യൂണിറ്റുകളുടെ സഹകരണത്തോടെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ(എകെഡബ്ലിയുആർഎഫ്) സ്നേഹസംഗമവും മെഡിക്കൽക്യാമ്പും സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു.എകെഡബ്ലിയുആർഎഫ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷത…

പൂർവ്വ വിദ്യാർത്ഥി സംഗമം 2025 

Click Below 👇 & Share This News സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2025 കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്യുന്നു.ഹോളി ഫാമിലി കോൺഗ്രീഗേഷൻ മാനേജർ പ്രൊവിൻഷ്യൽ സി.ട്രീസ ജോസഫ്, മുൻ കോളേജ് പ്രിൻസിപ്പൽ…

Chat with CampusRound.com