Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാ ബഖാ കലോത്സവ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മത്സരയിനങ്ങളായ രംഗോലി ഒന്നാം സ്ഥാനം നിമിഷ ജോമോൻ (സി .യു .ടി. ഇ .സി .കണിയാമ്പറ്റ ),ഉറുദു ഉപന്യാസ രചന ഒന്നാംസ്ഥാനം സഹറീ ൻ ( ഡബ്യൂ.എം. ഒ മുട്ടിൽ ), പോസ്റ്റർ മേക്കിങ് ഒന്നാംസ്ഥാനം മുഹമ്മദ് റാഹിൽ .എ ( ഡബ്ലിയു എം ഒ മുട്ടിൽ), ഹിന്ദി കവിത രചന ഒന്നാം സ്ഥാനം അഞ്ചൽ. കെ ( സി കെ രാഘവൻ മെമ്മോറിയൽ , പുൽപ്പള്ളി) , അറബി കവിതാ രചന ജുമാന തസ്നീം (സി കെ രാഘവൻ മെമ്മോറിയൽ കോളേജ് ,പുൽപ്പള്ളി) എഫ് സോൺ കാലോത്സവം നാടോടി നൃത്തം ഒന്നാം സ്ഥാനം,ഡബ്ല്യൂ എം ഒ കോളേജ് മുട്ടിൽ അഞ്ചൽ കെഹിന്ദി കവിത രചനസി. കെ. രാഘവൻ മെമ്മോറിയൽ കോളേജ്, പുൽപ്പള്ളി ജുമാന തസ്നീംഅറബിക് കവിത രചനസി.കെ. രാഘവൻ മെമ്മോറിയൽ കോളേജ്, പുൽപ്പള്ളി മുഹമ്മദ് റാഹിൽ എപോസ്റ്റർ മേക്കിംഗ്ഡബ്ല്യു എം ഒ , മുട്ടിൽ മുഹമ്മദ് അർഷാദ്അറബിക് പ്രസംഗ മത്സരംഡബ്ല്യു എം ഒ സഹ്റീൻഡബ്ല്യു എം ഒ, മുട്ടിൽഉറുദു ഉപന്യാസ രചന നിമിഷ ജോമോൻ, രംഗോളിസി.യു.ടി.ഇ. സി, കണിയാമ്പറ്റ അപർണ സതീഷ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം, പഴശ്ശിരാജ കോളേജ് പുൽപള്ളി Join our WhatsApp Group for the updates of F Zone Post navigation കലാ ബഖാ എഫ്-സോൺ മത്സര ഇനങ്ങളുടെ രണ്ടാം ദിന മത്സര ഫലം F Zone ഫോട്ടോഗ്രാഫി മത്സരം