Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്- സോൺ കലോത്സവത്തിൽ ആദ്യ ദിവസത്തെ സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രാഖ്യാപിച്ചു. മത്സര ഇനങ്ങളായ തമിഴ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ബെൻസൺ ബോവാസ് എം (പഴശ്ശിരാജ കോളേജ് പുൽപള്ളി ), തമിഴ് കവിത രചനയിൽ ഒന്നാം സ്ഥാനം ബെൻസൺ ബോവാസ് എം (പഴശ്ശിരാജ കോളേജ് പുൽപള്ളി ), ഉപന്യാസ രചന ഒന്നാം സ്ഥാനം സിൻസി പി വി (ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി ), Join our WhatsApp Group for the updates of F Zone Post navigation കലാ ബഖാ ; എഫ് സോൺ ഉദ്ഘാടനം നാളെ കലാബഖ എഫ് സോൺ ; മത്സര ഇനങ്ങളുടെ ആദ്യ ദിനത്തിലെ മറ്റ് ഫലങ്ങൾ