Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger വാർഷിക ആഘോഷം കൊടുവായൂർ ഹോളി ഫാമിലി ബി. എഡ്. കോളേജിൽ 30 താ മത്തെ വാർഷിക ആഘോഷം ആർട്ടിസ്റ്റും സോഷ്യൽ വർക്കറും സിനിമ ആക്ടറുമായ ശ്രീ. മനോജ് മൂർത്തി ഉത്ഘാടനം ചെയ്തു. കൊടുവായൂർ സെന്റ് തോമസ് ഇടവക വികാരി റെവ്. അശ്വിൻ കണിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ അനിത ചിറമേൽ അമുഖ പ്രഭാഷണം നടത്തി. മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ പ്രീമ, പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ പ്രതീപ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മാഗ്ഗി മരിയ മാഗസിൻ പ്രകാശനം ചെയ്തു. IQAC കോർഡിനേറ്റർ മിസ്സ് രഞ്ജുഷ ഉണ്ണി. റിപ്പോർട്ട് അവതരണം നടത്തി. മിസ്സ് രേവതി സൗഗത്പ്രസംഗം നടത്തി. കോളേജ് ചെയർപേഴ്സൺ മിസ്സ് അക്ഷയ മുരളി നന്ദി പ്രസംഗം നടത്തി. Post navigation കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു @ കൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജ്