Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കൊടുവായൂർ ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷൻ ഫോർ വുമനും വിളയോടി കരുണ മെഡിക്കൽ കോളേജും സംയുക്തമായി കൊടുവായൂർ ബി. എഡ് കോളേജിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ medicine, gynaecology, dermatology, opthalmology എന്നീ വിഭാഗങ്ങളിലായി വിദക്ത ഡോക്ടർസിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 200 പേരൊളും പേർ പങ്കെടുത്തു Post navigation Intercollegiate Quiz Competition organized