Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Community Living Campകൊടുവായൂർ ഹോളി ഫാമിലി ബി. എഡ് കോളേജിൽ നാലു ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് നടന്നു. മലപ്പുറം QUTEC പ്രിൻസിപ്പൽ ഡോക്ടർ ഗോപാലൻ മങ്കട ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാംസ്, മോട്ടിവേഷണൽ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ്, സോഷ്യൽ ആക്ടിവിറ്റീസ്, cultural പ്രോഗ്രാം, ക്യാമ്പ് firing എന്നിവയാൽ ക്യാമ്പ് വളരെ വിജയപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു Post navigation ഇന്റർനാഷണൽ എഡ്യൂക്കേഷൻ സെമിനാർ