Click Below 👇 & Share This News

ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ റഷീദ് ഇ സ്‌ നേതൃത്വത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമായി ശ്രീ. രാജീവ്‌ രവി സംവിധാനം ചെയ്ത് 2013 ഇൽ പുറത്തിറങ്ങിയ മലയാള സിനിമ “അന്നയും റസൂലും പ്രദർശനം നടത്തി”. ബികോം, ബി ബി എ വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com