Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഡിജിറ്റൽ ക്ഷേമവും സൈബർ സുരക്ഷയും ഇന്നിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്നും പുറത്ത് നിന്നും 2000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 100 തിരഞ്ഞെടുത്ത പ്രോജക്ടുകൾ വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. പ്രോജക്ടുകൾ പ്രത്യേക ജൂറി വിലയിരുത്തി. പാനൽ ചർച്ചകൾ സെമിനാറുകൾ എന്നിവയും നടന്നു. ചടങ്ങിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ആൻ്റ് ടെക്നോളജി ഡയറക്ടർ ഡോ. KA രാജേഷ്, മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് ജൻറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, േസ്റ്റോ ഗോ ഫൗണ്ടർ ഡയറക്ടർ ജയേഷ് സെബാസ്റ്റിൻ , ഡോ എം ജി ശിരീശൻ, അക്കാഡമിക് ഡയറക്ടർ Prof A S ചന്ദ്രകാന്ത എന്നിവർ പ്രസംഗിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation LEGADO 2K24, National-level Management Fest @ Holy Grace Academy of Management Studies on December 08, 2024 Celebrating Talent: Calicut University D-Zone Kalolsavam 2025 at Holy Grace Campus