Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കുറ്റിപ്പുറം കെഎംസിടി ആർട്സ് & സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. KMCT ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ എംടി.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞചടങ്ങിൽ KMCT എക്സിക്യൂട്ടീവ് ട്രസ്റ്റി & ഡയറക്ടർ, ഡോ. ആയിഷ നസ്രീൻ, അധ്യക്ഷത വഹിച്ചു .ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യ അതിഥി ആയിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർഡോ. ഫൈസൽ കെ.പി.പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied