Click Below 👇 & Share This News

Loading

നിങ്ങളുടെ മാഗസിൻ കാലിക പ്രസക്തമാണോ?

മജ്ലിസ് ആർട്സ് & സയൻസ് കോളേജ് ഓട്ടോണമസ് മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി
ആനുവൽ മാഗസിൻ മത്സരങ്ങൾ നടത്തുന്നു.

നിർദ്ദേശങ്ങൾ താഴെ നൽകുന്നു.
1. മാഗസിൻ്റെ 2 കോപ്പികൾ അയക്കുക
2. മാഗസിനെ പരിചയപ്പെടുത്തി കൊണ്ട്  ഒരു പുറത്തിൽ കുറയാതെയുള്ള സ്റ്റുഡൻ്റ്  എഡിറ്ററുടെ കുറിപ്പ്  നൽകുക.
3. അയക്കേണ്ട അവസാന തീയതി 20.10.2024

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com