Click Below 👇 & Share This News

Loading

പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജ് പ്ലേസ്‌മെന്റ് സെല്ലും, മോഡൽ കരിയർ സെന്റർ, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തലപ്പിള്ളി യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി ജോബ് ഫെയർ, 2025 മാർച്ച്‌ 1 (ശനിയാഴ്ച) രാവിലെ 10 മുതൽ ഉച്ചക്ക് 3 മണി വരെ കോളേജിൽ വെച്ച് നടത്തപ്പെടുന്നു.
50 ൽ അധികം സ്ഥാപനങ്ങളിലെ 3000 ൽ അധികം ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ചുവടെയുള്ള Google Form പൂരിപ്പിക്കുക:

https://docs.google.com/forms/d/e/1FAIpQLSeWGBG4KTFylS_SdWUtkCYUZP7mcKJEbQwyq3oTTPXcVf2Sww/viewform

മറ്റു വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.

Location 📌
https://maps.app.goo.gl/YjrSuQPp5GN67wzS6

NB: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. തൊഴിൽ മേളയും അനുബന്ധ നടപടിക്രമങ്ങളും തികച്ചും സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷൻ, രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്.


മറ്റു വിവരങ്ങൾക്ക് :
9744 988 924, 9847808314

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com