Click Below 👇 & Share This News

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയനൻസ് കോളേജിൽ 4.2.2025 ചൊവ്വാഴ്ച പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ അഭിമുഖത്തിൽ ആശകിരണം കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു .പി. എസ്. എസ്. പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ജസ്റ്റിൻ കോലം കണ്ണി ഉദഘാടനം ചെയ്ത ഈ സെമിനാർ അവതരുപ്പിച്ചത് പി. കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഫാക്കൽറ്റി ഡോ.എൻ .ശുദ്ധോദന൯ സാറാൺ. കാൻസർ രോഗം ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും അത് തടയുന്നതിന്നുള്ള മാർഗനിർത്തേശങ്ങളും വിശകലനം ചെയ്തു .


          പ്രാർത്ഥനയോടെ ആരംഭിച്ച സെമിനാറിന് രണ്ടാംm വാർഷ ബി. കോം വിദ്യാർത്ഥിനിയായ അസ്‌ന സ്വാഗതംവും ആശകിരണവും കോർഡിനേറ്റർ ശ്രീ. ജോയ് അറക്കൽ ആശംസയും രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിനിയായ നന്ദന നന്ദിയും പ്രകാശിപ്പിച്ചു 150 ഓളം വിദ്യാർത്ഥിനികാളും അധ്യാപകരും ഈ സെമിനറിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in