Click Below 👇 & Share This News

Loading

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഓഗസ്റ്റ് 29 2024ന് ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ നടത്തി. രണ്ടാം വർഷ ബി എ ഹിസ്റ്ററി, എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിനികൾ ഒന്നാംവർഷ ബി എ ഹിസ്റ്ററി,എക്കണോമിക്സ് വിദ്യാർഥിനികളെ കോളേജിലേക്ക് സ്വാഗതം ചെയ്തു.ഡാൻസും പാട്ടും ഗെയിമുകളും ആയി വർണ്ണാഭമായ പരിപാടികളാണ് നടന്നത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com