Click Below 👇 & Share This News

Loading

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജും The institute of cost accountants of india യും ചേർന്ന് 30/08/2024 ന് CMA registration and training  നടത്തി. രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്ററിയത്തിൽ നടത്തിയ പരിപാടിയിൽ Mr. Ajeesh v.r( CMA support centre, malapuram )  വിദ്യാർത്ഥിനികളോട് സംസാരിച്ചു. CMA കോഴ്സിനെ കുറിച് വിദ്യാർത്ഥിനികളിൽ ഒരു അവബോധം ഉണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com