Click Below 👇 & Share This News

Loading

കൊടുവായൂർ മരിയൻ ആർ ട്സ് സയൻസ് കോളേജിൽ കരിയർ ഗൈഡൻസ് കോഴ്സിന്റെ ഭാഗമായി 5-12 -2024  ന് Speed wings  അക്കാദമിയുടെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഇതിൽ Aviation industry -India and Abroad, Growth, opprtunities and the future എന്നീ വിഷയങ്ങളെക്കുറിച്ച് അവസാന വർഷ ബിരുദ വിദ്യാർത്ഥിനി കൾക്ക് ക്ലാസുകൾ നൽകി. കൂടാതെ എയർ പോർട്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യാത്രക്കാരുമായുള്ള ഇടപെടലുകളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.  സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചത് Mr. Binu Eappan, Ms. Anju Francis, Mr. Mohan Raj B  എന്നിവരാണ്. അവസാന വർഷ ചരിത്ര വിദ്യാർഥിനികളായ റഫീഖ് ഭാനു സ്വാഗതവും സാന്ദ്ര എസ് നന്ദി പ്രസംഗവും നടത്തി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com