Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ30. 8.2024 ന് ടാലൻസ് ഡേ ആഘോഷിച്ചു.പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനികൾ സ്കിറ്റ്, ഡാൻസ്,മ്യൂസിക്, മോണോ ആക്ട്,നാടൻപാട്ട്, ഗ്രൂപ്പ് മ്യൂസിക്,റാം വാക്ക്, തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫൈൻ വിദ്യാർഥിനികളുടെ ടാലെന്റിനെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗിച്ചു. ബി എ ഹിസ്റ്ററി ഓണർസിലെ സഫ്ന സ്വാഗതവും അർച്ചന നന്ദിയും പ്രകാശിപ്പിച്ചു. Post navigation മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ CMA registration and training നടത്തി. അക്കൗണ്ടിംഗ് സ്കിൽ സെറ്റ് സെമിനാർ നടത്തി @ Marian Arts And Science College Koduvayur