Click Below 👇 & Share This News

Loading

പാലക്കാട് മേഴ്സി  കോളേജിന്റെ വജ്രജൂബിലി സമാപന ആഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.ഡോക്ടർ രാജു നാരായണ സ്വാമി ,ഐഎഎസ് , പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com