Click Below 👇 & Share This News

Loading

പാലക്കാട് മേഴ്സി കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വിദ്യാർഥികൾക്കായി ടെക്ഫെ സ്റ്റ് “ട്രെയിൽ ബ്ലേയ്സർ 9.0′ തു ടങ്ങി. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ടി.എഫ്. ജോറി ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ ആപ്ലിക്കേ ഷൻ വിഭാഗം മേധാവി സിസ്റ്റർ ജെയിനി ജേക്കബ് അധ്യക്ഷയായി. സ്റ്റാഫ് കോഡിനേറ്റർ സി സ്റ്റർ പ്രൊഫ. വി.എസ്. സ്റ്റെൻ സി, ഇംഗ്ലീഷ് വിഭാഗം അസോ. പ്രൊഫ. മീന പി. കുമാർ എന്നി വർ സംസാരിച്ചു. ആദ്യദിനമായ വ്യാഴാഴ്ച ബി.ജി. എം.ഐ. ചാമ്പ്യൻഷിപ്പ്, ഡീ ബഗ്ഗിങ്, ഫോട്ടോഗ്രഫി, ട്രഷർ ഹണ്ട് എന്നീ മത്സരങ്ങളാണ് ഗ്രൂപ്പ് ഡാൻസ്, റീൽസ് നിർമാ നടന്നത്. സമാപനദിവസമായ വെള്ളിയാഴ്ച ഐഡിയ പ്രസന്റെഷൻ സ്പോട്ട് കൊറിയോഗ്രഫി ഗ്രൂപ്പ് ഡാൻസ്, റീൽസ് നിർമാണം എന്നീ മത്സരങ്ങളുണ്ടാവും. 16 കോളേജുകളിൽ നിന്നായി 80 വിദ്യാർഥികൾ പങ്കെടുത്തു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Chat with CampusRound.com