Click Below 👇 & Share This News

Loading

തൃശൂർ മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു.  വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി നേരിട്ടും അല്ലാതെയും ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കാൻ കഴിവുള്ള സമർത്ഥരായ  ബിരുദധാരികളെയാണ് അഡ്മിഷൻ കൗൺസിലർമാരായി നിയമിക്കുന്നത്. വനിതകൾക്ക് മുൻഗണനയുണ്ട്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി മാർച്ച് 17 ആണ്. ഒഴിവുകൾ: 4. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in,  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ [email protected] എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 8848574335 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com