Click Below 👇 & Share This News

കോഴിക്കോട് സർവ്വകലാശാലയിൽ അഫിലിയേറ്റീവ് ചെയ്ത തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22ന് നടത്തുന്നു. രാവിലെ ഒമ്പതര മുതൽ വൈകിട്ട് മൂന്നുമണി വരെയാണ് അഡ്മിഷൻ. ബി.സി.എ, ബി.എസ് സി. (ആർട്ടിഫിഷ്യൽ ഇൻൻ്റലിജൻസ്), ബി.ബി.എ (മാർക്കറ്റിങ്ങ്), ബികോം (ഫിനാൻസ്), ബികോം (കോ-ഓപ്പറേഷൻ) ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ ഉള്ളത്. മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. വളരെ ജോലി സാദ്ധ്യതകൾ ഉള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെൻറ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്. എസിസിഎ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയങ്ങളിൽ കോഴ്സുകൾ ഇവിടെ ലഭ്യമാണ്.
താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം അന്നേദിവസം നേരിട്ട് കോളേജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9188400953, 9188400959 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com