Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇമ്മിണി ബല്യ സുൽത്താൻ ” തൂലികയിലൂടെ സ്നേഹമൊഴുക്കിയ സുൽത്താൻ “ ബഷീർ ഓർമ്മദിനം ആചരിച്ചു.സാഹിതിയത നിർമിച്ച ബഷീർ, ബഷീർ നിർമിച്ച സാഹിതിയത എന്ന വിഷയത്തിൽ ഡോ. സി ഗണേഷ് പ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്മെന്റ് HOD ഡോ. രാജേഷ്, ആദർശ്, സുപ്രിയ, ഫസീല എന്നിവർ നേതൃത്വം നൽകി. Reported By: Sona N.J. SKC-TCR www.TheCampusLifeOnlne.com കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your campus activities in Campus Life Online? Click here Post navigation ജൂൺ 5 ലോക പരിസ്ഥിതി ദിനം @ SREE KERALAVARMA COLLEGE THRISSUR കലാലയസൗഹൃദ വേരുറവയിലേക്ക് സ്വാഗതം……@SREE KERALAVARMA COLLEGE THRISSUR