Click Below 👇 & Share This News

നാട്ടിക, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിലെ കമ്പ്യൂട്ടർ സ്റ്റുഡന്റസ് അസോസിയേഷൻ ഡേ ഉൽഘാടനം 02/12/25 ചൊവ്വാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. Riss Technologies, Ernamkulam Project Manager ശ്രീ മുരളിയും ശ്രീ വിശാഖ് ഉം കൂടി ഉൽഘാടനം നിർവഹിച്ചു. തുടർന്ന് അവർ വിദ്യാർത്ഥികൾക്കായി ഒരു AI Workshop നയിച്ചു . ഇതോടനുബന്ധിച്ചു ഡിസംബർ 2ഉം 3ഉം ദിവസങ്ങളിലായി കോളേജിൽ intra-college tech fest: XENOVA-2K25 സംഘടിപ്പിച്ചു. Tech fest ന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ dr. എസ് ഷിബു നിർവഹിച്ചു . തുടർന്ന് ക്യാഷ് പ്രൈസോട് കൂടി എട്ടോളം ഇവന്റുകൾ രണ്ടു ദിവസങ്ങളിലായി കോളേജിൽ നടന്നു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com