Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ആന്റിനർകോട്ടിക് ആൻഡ് ആന്റി റാഗിംഗ് സെൽസ് സംയുക്തമായി ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ നേതൃത്വത്തിൽ “കൊട്ടുപാട്ട് “സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു.ടി. ആർ ആമുഖപ്രഭാഷണവും സ്റ്റുഡന്റ് കോഡിനേറ്റർ അഫ്സൽ നന്ദിയും പറഞ്ഞു Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വുമൺസെല് ഉദ്ഘാടനഠ (04/07/2025 )ന് നിർവഹിച്ചു. ബിരുദ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.