Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഒന്നാം ദിവസ പരിപാടികളുടെ ഭാഗമായി “കളിത്തട്ട്” നടത്തി. പഴയ കാലത്തെ കളികൾ ആയ അക്കു കളി, കുളം കര, ഓലകളിപ്പാട്ടങ്ങൾ എന്നിവ ആയിരുന്നു പ്രധാന കളികൾ. രാവിലെ 10. മണി മുതൽ വൈകീട്ട് 3.30വരെ ആയിരുന്നു കളികൾ നടത്തിയത്. വിജയികൾ ആയ വിദ്യാർത്ഥികൾ സമ്മാനവും നൽകി. വളരെ രസകരമായ രീതിയിൽ തന്നെ ആയിരുന്നു പരിപാടികൾ എല്ലാം നടന്നത്. ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഒന്നാം ദിവസ പരിപാടികളുടെ ഭാഗമായി “കളിത്തട്ട്” നടത്തി. പഴയ കാലത്തെ കളികൾ ആയ അക്കു കളി, കുളം കര, ഓലകളിപ്പാട്ടങ്ങൾ എന്നിവ ആയിരുന്നു പ്രധാന കളികൾ. രാവിലെ 10. മണി മുതൽ വൈകീട്ട് 3.30വരെ ആയിരുന്നു കളികൾ നടത്തിയത്. വിജയികൾ ആയ വിദ്യാർത്ഥികൾ സമ്മാനവും നൽകി. വളരെ രസകരമായ രീതിയിൽ തന്നെ ആയിരുന്നു പരിപാടികൾ എല്ലാം നടന്നത്. Reported by Saniya PM SJC -IJK Post navigation St. Joseph’s college ( Autonomous ) Irinjalakuda Celebrate “ഓലമേടച്ചാൽ മത്സരം” 𝗔 𝗣𝗼𝗿𝘁𝗿𝗮𝘆𝗮𝗹 𝗼𝗳 𝗜𝗻𝗱𝗶𝗮𝗻 𝗥𝗶𝘃𝗲𝗿𝘀@st joseph’s college ( autonomous) irijalakuda