Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger “ഫ്രം ഹെഡ്ലൈൻസ് ടു ഹാബിട്സ് : മീഡിയാസ് റോൾ ഇൻ ഹെൽത്ത് പ്രൊമോഷൻ ” എന്ന വിഷയത്തെ ആസ്‌പദമാക്കി ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ നാഷണൽ സെമിനാർ നടന്നു. 9.30 ന് ആരംഭിച്ച സെമിനാറിൽ ഡോ. മാളവിക സുനിൽ കെ അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് വിഷൽ കമ്മ്യൂണിക്കേഷൻ കുമാരഗുരു കോളജ് ഓഫ് ലിബറൽ ആർട്സ് ആൻഡ് സയൻസ്, ചാരുത ഇ സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർഎന്നിവർ മുഖ്യ അതിഥികളായിരുന്നു , സെൽഫ് ഫിനാൻസിങ് കോഴ്സ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷപ്രസംഗം നടത്തി. ഡിപ്പാർട്മെന്റ് മേധാവി രേഖ സി ജെ സ്വാഗതപ്രസംഗം പറഞ്ഞു. ഡിപ്പാർട്മെന്റ് സെക്രട്ടറി അശ്വനി എ എ ആശംസയും, പി ജി രണ്ടാം വർഷ വിദ്യാർത്ഥിനി ആൻ റിയ പി ബിനീഷ് നന്ദിയും പറഞ്ഞു. രണ്ട് സെഷനിലായി നടന്ന സെമിനാറിൽ ഡോ. മാളവിക സുനിൽ കരിപ്പാറ ‘ഹെൽത്ത് കമ്മ്യൂണിക്കേഷൻ ‘ വിഷയത്തെയും, ചാരുത സി മെന്റൽ ഹെൽത്തിനെയും ആസ്പദമാക്കി സംവദിച്ചു. Post navigation ഇരിങ്ങാലക്കുട സെന്റ് ജോസഫ് (ഓട്ടോണമസ്) കോളേജിൽ റിസർച്ച് ക്ലബ് രൂപീകരിച്ചു ജോസഫൈനെ കാണാനെത്തി വിദ്യാർത്ഥികൾ