Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സ്ത്രീ സുരക്ഷയും സാമൂഹ്യാവബോധവും എന്ന വിഷയം ആസ്പദമാക്കി സെൻ്റ് ജോസഫ്സ് കോളജ് വി ഫോർ വിമൻ ക്ലബ്ബ് സംഘടിപ്പിച്ച ശിൽപശാലയിൽ തൃശൂർ റൂറൽ വനിതാ പോലീസ് എ എസ് പി ജിജി വിവി ക്ലാസ് നയിച്ചു. സൈബർ ഇടങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള വിദ്യാർത്ഥികളുടെ സംശയങ്ങളും സ്വയരക്ഷാമാർഗങ്ങളുടെ അവതരണവും കൊണ്ട് ശ്രദ്ധേയമായ ശിൽപശാലയിൽ ശാലു കെ എസ് , അലീസിയ വർഗീസ്, ഇൽ ഹാം അബ്ദുൾ തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com