Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബയോടെക്നോളജി, കോമേഴ്സ് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ (സ്വാശ്രയ കോഴ്സുകൾ) അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യുജിസി- നെറ്റ് / PhD യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.www.stjosephs.edu.inഫോൺ നമ്പർ :9495576658 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻ്റ് ജോസഫ്സ്കോളജിൽ സമ്മർ ക്യാമ്പിനു തുടക്കമായി സിവിൽ സർവീസ് പരീക്ഷയിൽ 786 ാം റാങ്ക് നേടി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പൂർവ വിദ്യാർത്ഥി ഗംഗ ഗോപി