Click Below 👇 & Share This News

മണർകാട് സെന്റ് മേരീസ് കോളേജിലെ ഇംഗ്ലീഷ് അസോസിയേഷന്‍ ഡാഫോഡിൽസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.  കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ. സനീജ് എം സാലു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍കുട്ടിക്കാനം മരിയൻ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോബി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ എലിസബത്ത് സക്കറിയ, അസോസിയേഷന്‍ ഭാരവാഹികള്‍  സെബിൻ കോര, ജൂലിയ ജോൺലറ്റ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com