Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger എംജി യൂണിവേഴ്സിറ്റി വനിതാ പുരുഷ ഖോ ഖോ മത്സരങ്ങൾ 18 19 തീയതികളിലായി സെന്റ് മേരിസ് കോളേജിൽ വെച്ച് നടത്തപ്പെട്ടു അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് വനിതാവിഭാഗം ചാമ്പ്യൻമാരായി, മണർകാട് സെന്റ് മേരീസ് കോളേജ് ചാമ്പ്യന്മാരായി ചരിത്ര വിജയം കരസ്ഥമാക്കി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ Dr ജോജി അലക്സ് അരുൺ പി ശശീന്ദ്രൻ കോളേജ് മാനേജർ റവ: ഫാദർ കുര്യാക്കോസ് കറുകയിൽ കോളേജ് സെക്രട്ടറി ജോർജ് വർഗീസ് മണർകാട് പള്ളി ട്രസ്റ്റി Dr ജിതിൻ കുര്യൻ ആൻഡ്രൂസ് പഞ്ചായത്ത് പ്രസിഡണ്ട് ബിജു കെ സി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് Dr ബൈജു വർഗീസ് തുടങ്ങിയവർ ആശംസകൾ നൽകുവാനും സമ്മാനങ്ങൾ വിതരണം ചെയ്യുവാനും സന്നിഹിതരായിരുന്നു. Post navigation ട്രാവലിംഗ് ടാക്കീസ് @ സെൻറ് മേരീസ് കോളേജ് മണർകാട് എൻറിച്ച് യുവർ ഇംഗ്ലീഷ്@ സെൻറ് മേരീസ് കോളേജ് മണർകാട്