Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger റബർ ബോർഡിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ എം. വസന്തഗേശൻ ഐ.ആർ.എസ് സും കോളേജ് പ്രിൻസിപ്പൽ ശ്രീ സനീജ് എം സാലുവും കരാറിൽ ഒപ്പുവെച്ചു.വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ്, ഗവേഷണ സാധ്യതകൾ, നൈപുണ്യ വികസനം എന്നിവക്ക് കരാർ വഴിയൊരുക്കും. റബ്ബർ മേഖലയിൽ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പരിശീലനം ലഭിക്കുകയും, പ്രായോഗിക പരിചയവും ഒപ്പം സ്വയംതൊഴിൽ സാധ്യതകളും കണ്ടെത്താനും വിദ്യാർത്ഥികൾക്ക് സഹായകമാകും. പ്രോജക്ടുകൾ, ഫാക്കൽറ്റി എക്സ്ചേഞ്ച്, സംയുക്ത അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.അകാദമിക് അറിവും, വ്യാവസായിക അനുഭവവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ കോളേജ് നടത്തുന്ന ഈ ഉദ്യമം, പാഠ്യ മേഖലയിൽ വിദ്യാർഥികൾക്ക് പുതിയ തലങ്ങളിലേക്ക് ഉയരാൻ വഴിയൊരുക്കും 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your Campus News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound. Post navigation 🤝 St. Mary’s College Manarcaud Signs MoU with SRIBS to Boost Academic Excellence