Click Below 👇 & Share This News

Loading

മലേഷ്യൻ യുനിവേഴ്‌സിറ്റി ഒഫ് സെയിൻ്റെ‌സിൽ ഒക്ടോബർ 15,16 തിയ്യതി യിൽ നടക്കുന്ന i- STET – 24 അന്തരാഷ്ട്ര സെമിനാറിൽ കോട്ടയo മണർകാട് സെന്റ് മേരീസ് കോളേജ്  ഹിസ്റ്ററി വിഭാഗo തലവനും. അസോസിയേറ്റ് എൻ.സി.സി ഓഫിസറുമായ ലഫ്റ്റനന്റ് മൊയ്തീൻ സി പങ്കെടുക്കും,. പതിനഞ്ചാം നൂറ്റാണ്ടിൽ മിംങ് രാജവംശത്തിൽ ചൈനയിൽ നിന്ന്‌കേരള മടങ്ങുന്ന പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയ ഷാങ്ങ് ഹീ യുടെ സന്ദർശനo മലേഷ്യൻ നഗരമായ മലാക്കയുടെ വ്യാപര വാണിജ്യ-സംസ്ക്കാരിക വികസനത്തിന് വഹിച്ച പങ്കിനെ കുറിച്ചുള്ള പഠനം സെമിനാറിൽ അവതരിപ്പിക്കും. അദ്ദേഹം ഡോ. റോസമ്മ മാത്യ വിന്റെ കീഴിൽചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ റിസർച്ച് ചെയ്യുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com