Click Below 👇 & Share This News

Loading

ഗവേഷണത്തെയും അക്കാദമിക സഹകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സെന്റ് മേരീസ് കോളേജ്, മണർകാടും മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ് ഇൻനോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും (BIIC) തമ്മിൽ 29/11/2024-ന് ധാരണാപത്രം ഒപ്പുവെച്ചു.

സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ശ്രീ. സനീജു എം സാലു, മഹാത്മാ ഗാന്ധി സർവകലാശാല റജിസ്ട്രാർ പ്രൊഫ. (ഡോ.) ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു. BIIC ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഇ.കെ.,

ശ്രീ. ഷൈൻ ഒ.വി., ശ്രീ. ടോണി ഫ്രാൻസിസ്, ശ്രീ. ഷിന്റോ എബ്രഹാം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com