Click Below 👇 & Share This News

Loading

2 September 2024സെൻറ്.മേരിസ് കോളേജ് മണർകാട് വാണിജ്യ വിഭാഗം”Charting Your Future: Professional Paths in Commerce” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. Practicing Chartered Accountant – C. A. Aravind C Thomas മുഖ്യ ക്ലാസ്സ്‌ നയിക്കുകയും പ്രൊഫഷണൽ കോഴ്സ്കളെക്കുറിച്ചും അതിന്റെ ജോലി സാധ്യത കളെക്കുറിച്ചും വിദ്യാർത്ഥി കൾക്കുള്ള സംശയനിവാരണം നടത്തുകയും ചെയ്തു. സെൻറ്.മേരിസ് കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു അധ്യക്ഷൻ ആയിരുന്നു . കൊമേഴ്സ് വിഭാഗം മേധാവി ബിൻസി ആൻഡ്രൂസ് സന്നിഹിതയായിരുന്നു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com