Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഈ വർഷത്തെ ഡിസോൺ മത്സരങ്ങളിൽ സെൻ്റ് തോമസ് കോളെജിനെ പ്രതിനിധീകരിച്ച് 214 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 70 വ്യക്തിഗത ഇനങ്ങളിലും 18 ഗ്രൂപ്പ് ഇനങ്ങളിലുമായി മത്സരിച്ചതിൽ വ്യക്തിഗത ഇനങ്ങളിൽ 12 ഫസ്റ്റും, 12 സെക്കൻ്റും 18 തേർഡും അടക്കം 116 പോയിൻ്റുകൾ കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്തമാക്കിയ തിരുവാതിര ടീം ഗ്രൂപ്പ് ഇനങ്ങളിൽ മൂന്ന് ഫസ്റ്റും, 8 സെക്കൻ്റും 6 തേർഡും അടക്കം 90 പോയിൻ്റുകൾ കരസ്ഥമാക്കി. അങ്ങനെ ഡിസോണിലെ 60 കോളേജുകളിൽ സെൻ്റ് തോമസ് കോളെജ് 206 പോയിൻ്റുമായി രണ്ടാം സ്ഥാനത്തെത്തി. കോളേജ് മേനേജ്മെൻ്റിൻ്റേയും വിദ്യാർത്ഥി യൂണിയൻ്റേയും അധ്യാപരുടെ ഫൈനാർട്ട്സ് സെല്ലിൻ്റേയും മാതാപിതാക്കളുടേയും അധ്യാപക അനധ്യാപരുടേയും പ്രോത്സാഹനത്താൽ 2024 -25 അധ്യയന വർഷത്തെ ഡിസോൺ അവിസ്മരണീയമായി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation കേരള ശാസ്ത്ര കോൺഗ്രസിൽ സെൻ്റ് തോമസ് കോളേജിലെ സുവോളജി ഗവേഷണ വിഭാഗത്തിലെ രഹന പി എ ക്ക് അംഗീകാരം Ms. Rahana P A, Ph D scholar under the guidance of Prof. Dr. C F Binoy, Department of Zoology, honoured with Best Paper Award at 37th Kerala Science Congress