Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെന്റ്. തോമസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം Phuse India Connect ആഗോള ഓർഗനൈസേഷനുമായി ചേർന്ന് കൊണ്ട് പി .ജി , ഗവേഷക വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലിനിക്കൽ റിസേർച്ചിലുള്ള ജോലി സാധ്യതകളെ പറ്റി ഏകദിന ക്ലാസ് നടത്തി . IQVIA അസ്സോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി പി, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിങ് സയന്റിസ്റ് ഡോ .മിഥു N N, അസ്സോസിയേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ അഖില വർഗീസ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കായി ക്ലാസ് നൽകി. പ്രിൻസിപ്പാൾ ഡോ . മാർട്ടിൻ K A ഏക ദിന ക്ലാസ് ഉത്ഘാടനം ചെയുകയും ,ഡോ . Rasin R S നന്ദി പറയുകയും ചെയ്തു. Post navigation Hindi Day Celebration organized at St. Thomas College (Autonomous), Thrissur St. Thomas College, Thrissur, in association with the IIC and IEDC, organized a workshop entitled “Art ‘N’ Resin”.