Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ :തൃശൂർ സെന്റ് തോമസ് കോളേജിൽ മാതൃകാ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു. സർക്കാർ കൈക്കൊള്ളേണ്ട ദുരന്ത നിവാരണ പ്രവർത്തങ്ങളെ പറ്റിയും വയനാട് ദുരന്തം, ഭക്ഷ്യ സുരക്ഷ, റഷ്യൻ യുദ്ധം തുടങ്ങി സമകാലിക വിഷയങ്ങൾ വേദിയിൽ ചർച്ചയായി കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്സ്, കോളേജിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹിസ്റ്ററി വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുൻ പാർലമെന്റ് അംഗം രമ്യ ഹരിദാസ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ മുൻ ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമൻ, ഡെപ്യൂട്ടി സെക്രട്ടറി കെ. കെ. ബലമുറലികൃഷ്ണൻ എന്നിവർ വിധികർത്താക്കളായി. അധ്യാപകരായ ഡോ. ബ്ലെസി പോൾ (HOD, പൊളിറ്റിക്കൽ സയൻസ്), ഡാലിയ വർഗീസ് (HOD, ഹിസ്റ്ററി ) എന്നിവർ നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Poetry Meets Performance: Adrian Fisher and Luna Montenegro Enthrall St. Thomas College Thrissur Hypnosis Meditation Session Held at St. Thomas College, Thrissur for PG Students