Click Below 👇 & Share This News

Loading

സെന്റ് തോമസ് കോളേജിലെ 1973–76 ബാച്ചിലെ ബി.കോം വിദ്യാർത്ഥികളുടെ സംഗമം നടന്നു.

സെന്റ് തോമസ് കോളേജ് തൃശ്ശൂരിലെ 1973-76 B.Com ബാച്ചിലെ 29 പേർ സംഗമത്തിന്റെ ഭാഗമായി. 49 വർഷങ്ങൾക്ക് ശേഷമുള്ള ഈ സംഗമം, അധ്യാപകരെയും സഹപാഠികളെയും വീണ്ടും ഒന്നിപ്പിച്ച ഹൃദയസ്പർശിയായ ഒരു അവസരമായി.

പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ വർഗീസ് പി എ സ്വാഗതം ആശംസിച്ചു, കോളേജിന്റെ ചരിത്രം വീണ്ടും ഒരുതവണ പരാമർശിക്കാൻ ഇത് അവസരമൊരുക്കി. പൂർവ വിദ്യാർത്ഥികൾ അനുഭവക്കഥകളും, കോളേജിനോടുള്ള കടപ്പാടുകളും പങ്കുവെച്ചു. കോളേജിലെ മുൻ കോമേഴ്‌സ് മേധാവി ഡോ. വി എ സണ്ണി നന്ദി പ്രകാശിപ്പിച്ചു

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your Campus News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound.

Chat with CampusRound.com