Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഫിസിക്സ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്- ഗ്രാവിറ്റ 2024 നടത്തപ്പെട്ടു. ആഗസ്റ്റ് 22, 23 തിയതികളിലായി നടന്ന ഫെസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കൊളംമ്പ്രത്ത് നിർവഹിച്ചു. ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. ജോ കിഴക്കൂടൻ, സ്റ്റാഫ് കോർഡിനേറ്റർ ഡോ. ജിൽമി പി. ജോയ്, സ്റ്റുഡൻ്റ് കോർഡിനേറ്ററു മാരായ ഡെറിക് ടി. ഡേവിഡ്, ഹിബ ഷോബി എന്നിവർ പ്രസംഗിച്ചു. About usActivitiesAdvertise With UsColleges/SchoolsContactJoin our WhatApp GroupPrivacy PolicyDaily QuizDaily Quiz AnswersHow to Publish?Search Post navigation The Research and PG Department of English, St .Thomas College in association with Manappuram IAS Academy conducted a talk on the topic ‘The Future Leader’ on 21st August 2024 Mercado – Friday Student Market on August 23, 2024 @ St. Thomas College Thrissur (Autonomous)