Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻ്റ് തോമസ് ഫിനിഷിംഗ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്‌റ്റോബര്‍ 7-ന് യെസ് ബാങ്ക് സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീ.ഡെൽജോ ഡേവിഡ്, “കാമ്പസിൽ നിന്ന് കോർപ്പറേറ്റിലേക്ക്” എന്ന വിഷയത്തിൽ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ *ഡോ. ഫാദർ മാർട്ടിൻ കെ എ* ചടങ്ങിൽ അധ്യക്ഷനായി. ജോലി നേടുന്നതിലേക്കുള്ള കൂടിക്കാഴ്ചയിൽ ആവശ്യമായ ആശയവിനിമയ രീതികൾ, റെസ്യൂമെ തയ്യാറാക്കൽ, വാക്കാലുള്ള ആശയവിനിമയത്തിൽ പ്രാവീണ്യം എങ്ങനെ വർദ്ധിപ്പിക്കാം, ജോലിസ്ഥലത്തെ സമ്മർദ്ദം എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Cleaning Drive by Tourism Club and Research Department of Commerce, St. Thomas College (autonomous), Thrissur National Semiar held at St. Thomas College (Autonomous), Thrissur, conducted by the Readers’ & Writers’ club.