Click Below 👇 & Share This News

Loading

സെൻ്റ് തോമസ് കോളേജിൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായുള്ള Safe Road Happy Road എന്നപദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
തൃശൂർ സെൻ്റ് തോമസ് കോളേജും SC MS ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി & ട്രാൻസ്പോർട്ടേഷൻ (SiRST) യും സംയുക്തമായി റോഡ് സെയ്ഫ്റ്റി ഓഡിറ്റ് നടത്തി. സ്വരാജ് റൗണ്ട് മുതൽ ഈസ്റ്റ് ഫോർട്ട് വരെയുള്ള റോഡ് ഓഡിറ്റിന് SiRST ഡയറക്ടർ ആദർശ് കുമാർ, SCMS ഡെപ്യൂട്ടി ഡയറക്ടർ പ്രതീക് നായർ, സുജയ് K., രമ്യ Y. K എന്നിവർ നേതൃത്വം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിയോ വാഴപ്പള്ളി ,റിയാസ് എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിസംഘത്തിൽ ഉണ്ടായിരുന്നു. സെൻ്റ് തോമസ് കോളേജ് അദ്ധ്യാപകരായ
ഇമ്മാനുവേൽ തോമസ്, ഡോ.റാണി സെബാസ്റ്റ്യൻ, ജിജോ കുരുവിള എന്നിവരാണ് ഈ പദ്ധതിയുടെ കോ-ഓർഡിനേറ്റർമാർ.
ഓഡിൻ്റെ ഭാഗമായി വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും ടീം അംഗങ്ങൾ കൂടിക്കാഴ്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഡോ. അനിൽ കോങ്കോത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com