Click Below 👇 & Share This News

Loading

തൃശൂർ സെന്റ് തോമസ് കോളേജ് (Autonomous) ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ, ക്യാമ്പസ്ന്യൂസ്.ഇൻ (CampusNews.in), കാറ്റലിസ്റ്റ് എഡ്യൂക്കേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേഗാ ക്യാമ്പസ് ക്വിസ് 2K25 മത്സരത്തിന്റെ സെമിഫൈനലും ഫൈനലും ഫെബ്രുവരി 11, 2025-ന് കോളേജിലെ കവിപ്രതിഭ ഹാളിൽ നടക്കുന്നു.

വിവിധ കോളേജുകളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർത്ഥികൾ (from 8 + zones)പങ്കെടുത്ത സോണൽ റൗണ്ടുകളുടെ ക്ലൈമാക്‌സായാണ് സെമിഫൈനൽ. മികച്ച ചോദ്യങ്ങളും, വിചക്ഷണമായ മറുപടികളുമൊക്കെയായി പ്രചോദനം പകരുന്ന മത്സരത്തിനാണ് സെന്റ് തോമസ് കോളേജ് വേദിയാകുന്നത്.

സെന്റ് തോമസ് കോളേജ് ക്വിസ് ക്ലബ് ക്യാമ്പസ് ന്യൂസ്.ഇൻ, കാറ്റലിസ്റ്റ് എഡ്യൂക്കേഷൻ എന്നിവയുടെ സഹകരണത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള മത്സരമായി മാറ്റിയിരിക്കുന്ന ഈ ക്വിസ്, ക്യാമ്പസ് തലത്തിലെ ഏറ്റവും ഉജ്ജ്വലമായ ബുദ്ധികളരിയാകും.

മികച്ച സമ്മാനങ്ങൾ
🏆 മൊത്തം പ്രൈസ് പൂൾ – ₹60,000
🥇 പ്രഥമ സമ്മാനം – ₹10,000 (ഒറ്റ ടീമിന്)
🥈 രണ്ടാം സമ്മാനം – ₹2,500 (അന്തിമ റൗണ്ടിലെ 4 ടീമുകൾക്ക്)
🥉 മൂന്നാം സമ്മാനം – ₹1,000 (സെമിഫൈനലിൽ മത്സരിക്കുന്ന 40+ ടീമുകൾക്ക്)

ആർക്കാണ് ഈ വർഷത്തെ കിരീടം?
വിജയത്തിനായി മികവിൻെറ പോരാട്ടം ആരംഭിച്ചിരിക്കുന്നു! മസ്തിഷ്കത്തിൻെറ തീഷ്ണതയും പാഠഭാഗങ്ങളേയും അതിരുകടന്ന് വിജയം തേടുന്ന ഈ ക്വിസ് മത്സരത്തിന് തൃശൂർ സാക്ഷ്യം വഹിക്കും!

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com