Click Below 👇 & Share This News

Loading

Ipl  മത്സരത്തിൽ  മുംബൈ ഇന്ത്യൻഡിന്  വേണ്ടി ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നേടിക്കൊണ്ട്  സെൻതോമസ് കോളേജ് തൃശൂരിന്റെ പൂർവ്വ വിദ്യാർത്ഥിയായ വിഗ്നേഷ് പുത്തൂർ തന്റെ വരവ് അറിയിച്ചിരിക്കുന്നു.

2019 – 2022  അധ്യാന വർഷത്തിലെ സെന്റ്. തോമസ് കോളേജ്  english ആൻഡ് ഹിസ്റ്ററി ഡിഗ്രി വിദ്യാർത്ഥി  വിഘ്‌നേഷ് പുത്തൂർ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി താരം, കോളേജ് പഠന കാലത്തു സെന്റ്. തോമസ് കോളേജിന്റെ ക്രിക്കറ്റ്‌ കോച്ച് ആയിട്ടുള്ള ശ്രീ. ഡേവിസ് മണവാളൻറെ ശിഷ്യണത്തിൽ ആണ് മികച്ച നേട്ടങ്ങൾ കൈവരിച്ചത്, കോളേജ് പഠിക്കുന്ന കാലത്തു തൃശൂർ തൃഡിനൻറ് അക്കാഡമിയിലെ കോച്ച്. ശശിധരൻ സർ പരിശീലനവും നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com