Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻറ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സൈക്കോളജി വിഭാഗം സ്‌കീമ തെറാപ്പി – കോൺസെപ്റ്റസ് ആൻഡ് പ്രിൻസിപ്പിൾ എന്ന വിഷയത്തെ കുറിച്ച് ഫെബ്രുവരി 5 നു ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാദർ. മാർട്ടിൻ കെ. എ. വെബിനാർ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. ദീപ ഫ്രാൻസിസ് എം. സ്വാഗതം ആശംസിച്ചു. ന്യൂസിലൻഡിലെ കൺസൾറ്റൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജെയിൻ ജോസഫ് സ്‌കീമ തെറാപ്പിയെ കുറിച്ച് വിശദീകരിച്ചു. വിവിധ കോളേജുകളിൽ നിന്നായി നൂറിൽപരം വിദ്യാർഥികൾ വെബ്ബിനറിൽ പങ്കെടുത്തു. സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിഷ പി. കെ. നന്ദി പ്രകടിപ്പിച്ചു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Next Gen Employability Workshop at St. Thomas College Thrissur Empowers Students International Conference on Transformative Multidisciplinary Research-2025 at St. Thomas College, Thrissur