Click Below 👇 & Share This News

ചാലക്കുടി: സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  ത്രിദിന ലോക്കൽ ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ജില്ല അസോസിയേഷൻ ഡി. ഒ. സി,ശ്രീമതി ജോയ്സി കെ.കെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി നിതാ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ സിസ്റ്റർ സോഫിയ ജോസഫ്, പി ടി എ പ്രസിഡന്റ്, ശ്രീ ലിജോ കുറ്റിക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി സ്റ്റെഫി ജെയിംസ്,കുമാരി അന്നാ ബോസ് എന്നിവർ പ്രസംഗിച്ചു.

Click Below 👇 & Share This News
Chat with CampusRound.com