Tag: Achievements

രാജ്യത്തിൻ്റെ എഴുപത്താറാം റിപ്പബ്ലിക് ദിന പരേഡിൽ  ഇരിങ്ങാലക്കുട  സെൻ്റ് ജോസഫ്സ് കോളേജ് NCC യൂണിറ്റിൻ്റെ സാന്നിദ്ധ്യം; കർത്തവ്യപഥിൽ മാർച്ച് ചെയ്യാൻ തയ്യാറെടുത്ത് അണ്ടർ ഓഫീസർ ആഗ്നസ് വിത്സൻ

Click Below 👇 & Share This News മൂന്നു വർഷം നീണ്ട എൻസിസി ജീവിതത്തിൻ്റെ ഒടുവിൽ, ചിട്ടയായ പരിശീലനവും സമർപ്പണ മനോഭാവവും കൊണ്ട് അണ്ടർ ഓഫീസർ ആഗ്നസ് വിത്സൻ റിപ്പബ്ലിക് ദിനറാലിയിൽ മാർച്ച് ചെയ്യാനുള്ള അഭിമാനനേട്ടത്തിനു തെരഞ്ഞെടുക്കപ്പെട്ടു. *തൃശൂർ ഏഴാം…

Chat with CampusRound.com