St. Mary's College Manarcaud സെന്റ് മേരിസ് കോളേജ് മണർകാട് രസതന്ത്ര വിഭാഗം അസോസിയേഷൻ -ക്രിസ്റ്റൽ 2024- പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. Click Below ð & Share This News സെന്റ് തോമസ് കോളേജ് കോഴഞ്ചേരി രസതന്ത്ര വിഭാഗം അധ്യാപകൻ Dr ഡിക്സൺ ഡി ബാബു ഉദ്ഘാടന കർമ്മം നിർവഹിക്കുകയും അതിനോട് അനുബന്ധിച്ച് ശാസ്ത്ര അവബോധം വിദ്യാർത്ഥികൾക്കിടയിൽ വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുക്കുകയും…
Carmel College (Autonomous), Mala മാള കാർമൽ കോളേജിൽ സോഷ്യോളജി അസോസിയേഷ ന്റെ ഔപചാരികമായ പ്രവർത്തന ഉൽഘാടനവും ദേശീയ സെമിനാറും നടന്നു Click Below ð & Share This News മാള കാർമൽ കോളേജിൽ 2024-’25 അദ്ധ്യയന വർഷത്തിലെ സോഷ്യോളജി അസോസിയേഷ ന്റെ ഔപചാരികമായ പ്രവർത്തന ഉൽഘാടനവും ദേശീയ സെമിനാറും ആഗസ്റ്റ് 30 രാവിലെ 10:30 ന് കോയമ്പത്തൂർ പി. എസ്. ജി.ആർട്സ്…
Carmel College (Autonomous), Mala കാർമൽ കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗം അസോസിയേഷൻ്റെയും ക്വിസ് ക്ലബ്ബിൻ്റെയും ഉദ്ഘാടനം നടത്തി. Click Below ð & Share This News മാളയിലെ കാർമൽ കോളേജ് (ഓട്ടോണമസ്) മാത്തമാറ്റിക്‌സ് വിഭാഗം അസോസിയേഷൻ്റെയും ക്വിസ് ക്ലബ്ബിൻ്റെയും ഉദ്ഘാടനം ഓഗസ്റ്റ് 29-ന് നടത്തി. കൊച്ചി കുസാറ്റിലെ എമറിറ്റസ് പ്രൊഫസർ അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. അദൃശ്യ ഗണിതത്തെക്കുറിച്ച്…
St. Joseph's College, Irinjalakuda (Autonomous) സെന്റ് ജോസഫ്സ് കോളേജ് കോമേഴ്‌സ് വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം Click Below ð & Share This News ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് കോളേജ് കോമേഴ്‌സ് വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം കല്ലിങ്കൽ പ്ലാന്റേഷൻസ് ഉടമയും,സ്‌പൈസ് അവാർഡ് 2024 ജേതാവുമായ ശ്രീമതി സ്വപ്ന കല്ലിങ്കൽ നിർവഹിച്ചു.ആക്റ്റ് 2k24 എന്ന പേരിൽ നടത്തിയ പരിപാടിയിൽ…
St. Joseph's College, Irinjalakuda (Autonomous) സ്പെക്ട്ര 2K24′ ഉദ് ഘാടനം ഡോ.വി ശശിദേവൻ(അസിസ്റ്റൻ്റ് പ്രൊഫസർ- ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ് ,കുസാറ്റ്) നിർവഹിച്ചു Click Below ð & Share This News ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഫിസിക്സ് വിഭാഗം അസോസിയേഷൻ ‘സ്പെക്ട്ര 2K24’ ഉദ് ഘാടനം ഡോ.വി ശശിദേവൻ(അസിസ്റ്റൻ്റ് പ്രൊഫസർ- ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ് ,കുസാറ്റ്) നിർവഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി…